Among Crowd

യങ്‌ കാൾ മാർക്സ്

Advertisements

 

#afxiffk2017

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഇറങ്ങുന്നതിനും മുന്നുള്ള ഏഴു യങ്‌ കാറൽ മാർക്സ്കൊല്ലത്തെ മാർക്സിന്റെ ജീവിതം ആണ് ഈ സിനിമ പറയുന്നത്…. ഏംഗൽസിന്റെ ജീവിതത്തിനും തുല്യ പ്രാധാന്യം കൊടുത്തിട്ടുണ്ട്…

രണ്ടു പേരായും അഭിനയിച്ച ആൾക്കാരുടെ പ്രകടനങ്ങൾ നന്നായിരുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറക്കാൻ ഉണ്ടായ കാര്യങ്ങളും അന്നത്തെ സാഹചര്യങ്ങളും ചിത്രം നന്നായി പറയുന്നുണ്ട്..

എങ്കിലും ആളുകളെ എൻഗേജ് ചെയ്യിക്കുന്ന രീതിയിൽ സിനിമയെടുക്കാൻ സംവിധായകൻ റോൾ പെക്കിന്‌ ആയിട്ടില്ല…

ഇടക്ക് ചില സീനുകളും സംഭാഷണങ്ങളും കൊള്ളാം എന്ന് തോന്നി.

ചുരുക്കത്തിൽ ഒരു ബോറിംഗ് ചരിത്ര ക്‌ളാസ് ആണ് ഈ സിനിമ…

മാർക്സ്, എംഗൽസ് , കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തുടങ്ങിയവയുടെ ചരിത്രം വായിച്ചിട്ടുള്ളവർക്ക് ചിലപ്പോൾ ചിത്രം ആസ്വാദ്യമായേക്കും.

പഴയ കാല സ്‌കൂൾ ഹിസ്റ്ററി പാഠങ്ങൾ ഓർമിച്ചു കൊണ്ടു ടിക്കറ്റ് എടുക്കുക….

Rating : 2 / 5

#APJ

Advertisements

Advertisements